Skip to main content

ബാങ്കേഴ്‌സ് മീറ്റും ലോണ്‍ മേളയും ഇന്ന്

നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് (ഫെബ്രുവരി 7) സംരംഭകര്‍ക്കായി ബാങ്കേഴ്‌സ് മീറ്റും ലോണ്‍ മേളയും സംഘടിപ്പിക്കും. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവർക്ക്, തങ്ങളുടെ പദ്ധതി ബാങ്കുകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ലോണ്‍ നേടുന്നതിന് വേദി ഒരുക്കുന്നതാണ് പരിപാടി. ജില്ലയിലെ പ്രമുഖ ബാങ്കുകള്‍ പങ്കെടുക്കും. ഫോണ്‍: 7907503897

date