Skip to main content

അങ്കണവാടികളിൽ സ്മാർട്ട് സൗകര്യങ്ങൾ: ടെൻഡർ ക്ഷണിച്ചു

 വെളിയനാട് ഐ.സി.ഡി.എസ്. കാര്യാലയ പരിധിയിലെ ഒമ്പത് അങ്കണവാടികളില്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി റ്റി.വി, ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം വിത്ത് കോര്‍ഡ്‌ലെസ് മൈക്രോഫോണ്‍, ബേബി ഫ്രണ്ട്‌ലി പെയിന്റിംഗ് ആന്റ് ഇ.സി.സി.ഇ മെറ്റീരിയല്‍സ്, ആര്‍.ഒ വാട്ടര്‍ പ്യൂരിഫയര്‍ ആന്‍ഡ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടാങ്ക് എന്നീ പ്രവൃത്തികൾ' ചെയ്യുന്നതിന്  ടെൻഡറുകൾ  ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി  ടെൻഡറുകൾ  വെളിയനാട് ഐ.സി.ഡി.എസ് ഓഫീസിൽ  നല്‍കണം. ഫോൺ: 0474-2451211
 

date