Skip to main content

അന്യത്ര സേവനം

        കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആസ്ഥാന ഓഫീസിലേക്ക് അസിസ്റ്റന്റ് ഗ്രേഡ് I, ഡ്രൈവർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.kelsa.keralacourts.in.

പി.എൻ.എക്സ്. 550/2026

date