Post Category
താൽക്കാലിക നിയമനം
എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴിൽ മാനേജർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും സർക്കാർ ആശുപത്രികളിലെ സെക്രട്ടറി ആൻഡ് ട്രഷറർ തസ്തികയിലുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത. 58 വയസ്സ് തികയരുത്. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പാൾ ഓഫീസിന് സമീപമുള്ള സിസിഎം ഹാളിൽ ഫെബ്രുവരി 17 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്
date
- Log in to post comments