Skip to main content

കണ്ടക്ടർ നിയമനം

എറണാകുളം ജില്ലയിലെ കെ എസ് ആർ ടി സി ഡിപ്പോയിൽ ദിവസവേതന അടിസ്ഥാനത്തിൽ കണ്ടക്ടർ തസ്തികയിലെ 199 ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നു. പ്ലസ് ടു ജയം / തത്തുല്യം, സാധുവായ കണ്ടക്ടർ ലൈസൻസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2026 ജനുവരി ഒന്നിന് 25-50 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 
ഫോൺ : 0484 2422458

date