Post Category
തീയതി നീട്ടി*
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, പി എം- വൈ എ എസ് എ എസ് വി ഐ - പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ ഒ.ബി.സി/ഈ.ബി.സി & ഡി.എൻ.ടി പദ്ധതിയുടെ 2025-26 അദ്ധ്യയന വർഷത്തെ ഡാറ്റാ എൻട്രി പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി. ഫോൺ : 0484 2983130.
date
- Log in to post comments