Skip to main content

റീ ടെൻഡർ ക്ഷണിച്ചു*

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൂവപ്പടി ഐ.സി.ഡി.എസ് (ICDS) പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 11 ഉച്ചയ്ക്ക് 2 വരെ ടെൻഡറുകൾ സമർപ്പിക്കാം.

ഫോൺ  : 0484-2520783

date