Post Category
താൽപ്പര്യപത്രം ക്ഷണിച്ചു
കടമ്പ്രയാറിലെ പോളയും മറ്റ് ജലസസ്യങ്ങളും നീക്കം ചെയ്യുന്നതിനായി അക്വാട്ടിക് വീഡ് ഹാർവെസ്റ്റർ, പൾപ്പർ, ഷ്രെഡർ, ഡ്രയർ, ഡീവാട്ടറിങ് സിസ്റ്റം എന്നിവ ലഭ്യമാക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം താൽപ്പര്യപത്രം ക്ഷണിച്ചു. മേഖലയിൽ പ്രവൃത്തിപരിചയമുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ eeidernakulam2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫെബ്രുവരി 10നകം അപേക്ഷ സമർപ്പിക്കണം.
date
- Log in to post comments