Skip to main content

സൗജന്യ ഇലക്ട്രിക് വാഹന സർവീസിങ് പരിശീലനം

സംസ്ഥാന പിന്നാക്ക വികസന വകുപ്പും അസാപ്പ് കേരളയും ചേർന്ന് ഒബിസി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്കായി കുന്നന്താനം കിൻഫ്ര പാർക്കിലെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ ഇലക്ട്രിക് വാഹന സർവീസിങ് പരിശീലനം നൽകുന്നു. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭ്യമാക്കും.അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി 10 ന് മുമ്പ് സമർപ്പിക്കണം. 
ഫോൺ : 9495999688

date