Post Category
ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ ‘ ബി ടൈപ്പ് നൈട്രസ് ഓക്സൈഡ് ' സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 21 വരെ ടെൻഡറുകൾ സമർപ്പിക്കാം.
date
- Log in to post comments