Post Category
കെൽട്രോണിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ പാലക്കാട് സെന്ററിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 ന് മുമ്പ് പാലക്കാടുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0491-2504599, 8590605273
date
- Log in to post comments