Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കെ.ആർ.എഫ്.ബി-പി.എം.യു മൂവാറ്റുപുഴ, ഇടുക്കി ഡിവിഷനിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക ആവശ്യത്തിലേക്ക് വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള 5 സീറ്റർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 നും തുറക്കുന്നത് 20നുമാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: എക്സിക്യൂട്ടീവ്എഞ്ചിനീയർ.

കെ.ആർ.എഫ്.ബി-പി.എം.യു മൂവാറ്റുപുഴ ഇടുക്കി ഡിവിഷൻ, PWD കോംപ്ലക്സ്, തൊടുപുഴ-685584, ഫോൺ: 0486-2299113

date