Skip to main content

ഗതാഗത നിയന്ത്രണം

വടക്കേപ്പറമ്പ്-പോത്തുവെട്ടിപ്പാറ-മുണ്ടക്കുളം റോഡുകളില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നാളെ (ബുധന്‍) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോവേണ്ട വാഹനങ്ങള്‍, ഓമാനൂര്‍-കുഴിമണ്ണ റോഡ് ഉപയോഗപ്പെടുത്തണം.

 

date