Skip to main content

ജില്ലയില്‍ സാമ്പത്തിക സാക്ഷരതാ വാരത്തിന് തുടക്കം: സുരക്ഷിത ബാങ്കിങിന് കെ.വൈ.സി നിര്‍ബന്ധം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിന് (ഫെബ്രുവരി 9-13) മലപ്പുറം ജില്ലയില്‍ തുടക്കമായി. 'കെ.വൈ.സി-സുരക്ഷിത ബാങ്കിങിലേക്കുള്ള ആദ്യ ചുവട്' എന്നതാണ് ഈ വര്‍ഷത്തെ സാക്ഷരതാ വാരത്തിന്റെ മുഖ്യ പ്രമേയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, കര്‍ഷകര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

date