Skip to main content

പ്രശ്‌നോത്തരി

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം മൈ ഭാരത് പോര്‍ട്ടല്‍ വഴി നടത്തുന്ന മൈ ഭാരത് ബജറ്റ് പ്രശ്‌നോത്തരിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയാണ്. വിജയികള്‍ ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യരാകും. സംസ്ഥാനതല ജേതാക്കള്‍ക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദത്തിന് അവസരം ലഭിക്കും. പ്രായപരിധി 15 - 29. ഫോണ്‍ : 7558892580
 

date