Skip to main content

ഗ്രാമസഭ

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും. വാര്‍ഡ്് ,തീയതി, സമയം, സ്ഥലം  ക്രമത്തില്‍ ചുവടെ.

വാര്‍ഡ് ഒന്ന്, ഫെബ്രുവരി 19, രാവിലെ 10.30, മഹാത്മ ഗ്രന്ഥശാല, തടിയൂര്‍
രണ്ട്,14 രാവിലെ 10, സര്‍ക്കാര്‍ മോഡല്‍  എല്‍ പി എസ്, തടിയൂര്‍
മൂന്ന് , 14  ഉച്ചയ്ക്ക് രണ്ട്, എം റ്റി എല്‍ പി എസ്, വെള്ളിയറ
നാല്, 16 വൈകിട്ട് 3.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം, പ്ലാങ്കമണ്‍
അഞ്ച്, 18 വൈകിട്ട് 3.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം, പ്ലാങ്കമണ്‍
ആറ്, 17 വൈകിട്ട് 3.30, ജി.എല്‍.പി.എസ്, തേക്കുങ്കല്‍
ഏഴ്, 18 ഉച്ചയ്ക്ക് രണ്ട്, എം എം എല്‍ പി എസ്,ഇടപ്പാവൂര്‍
എട്ട്, 19 വൈകിട്ട് 3.30 , എം.റ്റി.എല്‍.പി.എസ് , ഇടപ്പാവൂര്‍
ഒമ്പത്, 14 വൈകിട്ട് 3.30, ജ്ഞാനാനന്ദ ഗുരുകുലം, മൂക്കന്നൂര്‍
10, 13 ഉച്ചയ്ക്ക് രണ്ട്, എം റ്റി എച്ച്.എസ് മതാപ്പാറ
11, 16 ഉച്ചയ്ക്ക് രണ്ട്,   ഇടത്രാമണ്‍ കരയോഗ കെട്ടിടം
12, 19 ഉച്ചയ്ക്ക് രണ്ട്, എസ് എസ് വി ഗ്രന്ഥശാല, അയിരൂര്‍
13, 16 രാവിലെ 10.30, പഞ്ചായത്ത് ഹാള്‍
14, 17 ഉച്ചയ്ക്ക് 2.30, ശാരദവിലാസം ജി എല്‍ പി എസ് ,പുത്തേഴം
15, 14 ഉച്ചയ്ക്ക് 2.30, റ്റി എന്‍ എ എം എല്‍പിഎസ്, കാഞ്ഞീറ്റുകര
16, 17 രാവിലെ 10.00, മഹാത്മ ഗ്രന്ഥശാല, തടിയൂര്‍
 

date