Skip to main content

യാചക നിരോധിത മേഖല

മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ എത്തുന്ന സഞ്ചാരപാതയിലും പ്രദേശത്തും സമ്പൂര്‍ണ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.
 

date