Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണം: ടെൻഡർ ക്ഷണിച്ചു

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പദ്ധതിയിലെ 120 അങ്കണവാടികളിൽ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ട് മണി.ഫോണ്‍: 0478-2523206.
 

date