Post Category
ബോധവത്ക്കരണ സെമിനാര്‍
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 17ന് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആറ്റിങ്ങല്‍ കൊട്ടിയോട് വിമുക്തഭട ഭവനില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറില്‍ ജില്ലയിലെ വിമുക്തഭടന്മാര്, അവരുടെ ഭാര്യമാര്‍, മരണപ്പെട്ട വിമുക്തഭടന്മാരുടെ ഭാര്യമാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2472748
date
- Log in to post comments