Skip to main content

വാഹനങ്ങള്‍ ലേലം ചെയ്യും

മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 174 വാഹനങ്ങള്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഫബ്രുവരി 24ന് രാവിലെ 9.30ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും വ്യവസ്ഥകളും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ഫോണ്‍ -0483 2734886.

date