Post Category
അഭിമുഖം മാറ്റിവെച്ചു
എറണാകുളം മഹാരാജാസ്
കോളേജിൽ കരാർ അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ഫെബ്രുവരി 17 ന് നടത്താനിരുന്ന അഭിമുഖം
മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് കോളേജ് വെബ്‌സൈറ്റിലൂടെ (www.maharajas.ac.in) അറിയിക്കുന്നതാണ്.
date
- Log in to post comments