Skip to main content

ശബരിമല: മില്‍മ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചു

    ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലെ മില്‍മ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 മില്ലി പായ്ക്കറ്റ് ഒന്നിന് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 23 രൂപയും സന്നിധാനത്ത് 24 രൂപയുമാണ്. ഡബിള്‍ ടോണ്‍ഡ് കര്‍ഡിന് യഥാക്രമം 29,30 രൂപയും സംഭാരം 200 മില്ലി പായ്ക്കറ്റിന് 7,8 രൂപയും  സംഭാരം കപ്പിന് 13,15 രൂപയും ലെസ്സി 200 മില്ലി ലിറ്ററിന് 28, 30 രൂപയുമാണ് വില.                                (43/17)

date