Post Category
ജില്ലാ പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
എറണാകുളം ജില്ലാ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള
വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൻ്റാ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി. പി എ മുക്താർ , ശ്രീദേവി മധു, റസിയ , ജില്ല പ്ലാനിംഗ് ഓഫിസർ ജി. ഉല്ലാസ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി. ഹനീഷ് , ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ,
വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments