Skip to main content

മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

ജലസേചന വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം മൂന്നാംതരം ഓവര്‍സിയര്‍മാരുടെ 2007 ഫെബ്രുവരി ഒന്നുമുതല്‍ 2017 മെയ് 31 വരെയുള്ള മുന്‍ഗണനാ പട്ടിക അന്തിമമായി www.irrigation.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.5198/17

date