Skip to main content

വസ്തു ലേലം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ റവന്യു റിക്കവറി നടപടി പ്രകാരം  ജപ്തി ചെയ്ത് സര്‍ക്കാര്‍ അധീനതയില്‍ എടുത്തിട്ടുള്ള കൃഷ്ണപുരം വില്ലേജില്‍ ബ്ലോക്ക് നം. 24-ല്‍ റീസര്‍വേ 79/15-1 ല്‍പ്പെട്ട 01.62 ആര്‍സില്‍ പഴയ വീട് ഉൾപ്പെടുന്ന പുരയിടത്തിന്റെ ലേലം മാര്‍ച്ച് 11 ന് ബുധനാഴ്ച പകല്‍ 11 മണിക്ക് കൃഷ്ണപുരം വില്ലേജ് ഓഫീസില്‍ നടക്കും.  ഫോൺ:0479-2412797.

date