Skip to main content

പനംചുവട് റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഫെബ്രുവരി 18ന് രാവിലെ എട്ട് മണി മുതല്‍ 19ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 75 (പറവൂര്‍ ഗേറ്റ്), 80 (വിയാനപ്പള്ളി ഗേറ്റ്) എന്നിവ വഴി പോകണം.

date