Skip to main content

ഐ.എച്ച്.ആർ.ഡി. യിൽ അഡ്വാൻസ്ഡ് എക്സൽ ഓൺലൈൻ കോഴ്‌സിലേക്ക് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ ഫെബ്രുവരി 24 ന് നടത്തുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക്‌ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീസ് 750 രൂപ + GST. രജിസ്ട്രേഷന്: 81368823899495069307854700508798955704420471-2660512 (0).

പി.എൻ.എക്സ്. 729/2026

date