Skip to main content

ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ഹാൻഡ്സ് ഓൺ വർക്ക്‌ഷോപ്പ്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെൻററിൽ ഫെബ്രുവരി 23 ന് ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് എന്ന ഒരു ദിവസത്തെ ഹാൻഡ്സ് ഓൺ വർക്ക്‌ഷോപ്പ് നടത്തുന്നു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീസ് 750 രൂപ + GST. രജിസ്ട്രേഷന്: 81368823899495069307854700508798955704420471-2660512.

പി.എൻ.എക്സ്. 730/2026

date