Post Category
നേഴ്സ് നിയമനം; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നേഴ്സ് ഹോമിയോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ജി.എന്‍.എം ഡിപ്ലോമയും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ് (ബി.സി.സി.പി.എന്‍) കോഴ്സും കെ.എന്‍.എം.സി രജിസ്ട്രേഷനും അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായംം - 18-41. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 04994 255582.
date
- Log in to post comments