Skip to main content

സേവിങ് അക്കൗണ്ട് ആരംഭിച്ചു

തൊഴിലാളി ക്ഷേമനിധി നിയമം 1975 ന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കിട്ടാ കുടിശ്ശിക, ബോണസ്, ഗ്രാറ്റിവിറ്റി, ലഭിക്കാത്ത ശമ്പളം തുടങ്ങിയവ കാര്യക്ഷമമായി സ്വീകരിക്കുന്നതിനും തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ബന്ധന്‍ ബാങ്കില്‍  സേവിങ് അക്കൗണ്ട് ആരംഭിച്ചുവെന്ന് കണ്ണൂര്‍ ജില്ല ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ബന്ധന്‍ ബാങ്ക്, അക്കൗണ്ട് പേര്- കേരള ലേബര്‍ വെര്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അക്കൗണ്ട് നമ്പര്‍ - 20200132018129. ഐ.എഫ്.എസ്.സി - BDBL 0001621. ബ്രാഞ്ച് - തിരുവനന്തപുരം.
 

date