Skip to main content

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ്

ഫെബ്രുവരി 22ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യണം.

പി.എൻ.എക്സ്. 747/2026

date