Skip to main content

കരാർ നിയമനം

ഐസിഫോസ്സിൽ ഓപ്പൺ ഹാർഡ്വെയർഓപ്പൺ ഐ ഒ റ്റിലാംഗ്വേജ് കമ്പ്യൂട്ടിംഗ്മെഷീൻ ലേണിംഗ്ഇ-ഗവേണൻസ്സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.

റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം 24നും ടെക്‌നിക്കൽ അസിസ്റ്റൻറ്/ ജൂനിയർ എൻജിനീയർ/ എൻജിനീയർ/ ഡെവലപ്പർ തസ്തികകളിലേക്ക് അഭിമുഖം 26നും നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ നിർബന്ധമായും https://icfoss.in വഴി മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്0471 2700012/13/140471 24130139400225962.

പി.എൻ.എക്സ്. 748/2026

date