Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധമായി ഫെബ്രുവരി 24 മുതൽ മാർച്ച് 4 വരെ കളിമൺ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള പാളയം പബ്ലിക് ലൈബ്രറിയുടെ എതിർ വശത്തുള്ള തുറസായ സ്ഥലത്ത് ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : 9188940799, 0471– 2727010. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 രാവിലെ 10.
പി.എൻ.എക്സ്. 749/2026
date
- Log in to post comments