Skip to main content

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്രവേശനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഡ്രൈവർ കം മെക്കാനിക് എസ്.സി.വി.ടി നോൺമെട്രിക് ട്രേഡിൽ 2026 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. https://det.kerala.gov.in/ ൽ ലഭ്യമാകുന്ന അപേക്ഷ പുരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ആറ്റിങ്ങൽ ഐ ടി ഐ യിൽ മാർച്ച് 5 ന് വൈകിട്ട് 5 നു മുമ്പ് അപേക്ഷകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 9746202060.

പി.എൻ.എക്സ്. 750/2026

date