Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഗ്രോത്ത് മോണിറ്ററിങ് ഡിവവൈസ് വാങ്ങിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് മൂന്ന് ഉച്ചക്ക് ഒന്ന് വരെ. ഫോണ്‍ - 04994 293060
date
- Log in to post comments