Post Category
കൂടിക്കാഴ്ച്ച നടത്തും
ഫെബ്രുവരി 27 ന് രാവിലെ 10.30 മുതല്‍, എം.ആര്‍.സി റെക്കോഡ്സ് പ്രതിനിധികള്‍ കാസര്‍കോട് ജില്ലാ സൈനികക്ഷേമ ആഫീസില്‍ ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാരുടെയും വിധവകളുടെയും പരാതി പരിഹാരം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുതിനായി കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍- 9495576160.
date
- Log in to post comments