Skip to main content

മത്സ്യകൃഷി പരിശീലനം

കൊട്ടാരക്കര കില സിഎസ്ഇഡിയില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ സൗജന്യ മത്സ്യകൃഷി പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് 7012644256.  

date