Post Category
ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ്
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍: 6282840091, 7510875090.
date
- Log in to post comments