Post Category
ഗതാഗത നിരോധനം
കുമ്മിള്‍ തച്ചോണം റോഡില്‍ നവീകരണ പ്രവർത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി 20 മുതല്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. കുമ്മിളില്‍ നിന്നും തച്ചോണം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വട്ടത്താമര-തൊളിക്കുഴി -കല്ലറ റോഡ് വഴിയും തച്ചോണത്ത് നിന്നും കുമ്മിള്‍ പോകുന്ന വാഹനങ്ങള്‍ പുലിപ്പാറ- പാങ്ങോട് - കടയ്ക്കല്‍ റോഡ് വഴിയും പോകണമെന്ന് പി.ഡബ്ല്യൂ.ഡി ചടയമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments