Post Category
കൂടിക്കാഴ്ച മാറ്റിവച്ചു
പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ ഇന്ന് (ഫെബ്രുവരി 19) ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി സൂപ്രണ്ട് അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0466 2950400.
date
- Log in to post comments