Post Category
അപേക്ഷ ക്ഷണിച്ചു
ആലത്തൂര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യഥാക്രമം പ്ലസ് ടു, പ്ലസ്ടു/ ഡിഗ്രീ കൊമേഴ്‌സ് എന്നിവയാണ് യോഗ്യത. www.lbscentre.kerala.gov.in/services/courses ലൂടെയോ നേരിട്ടോ അപേക്ഷിക്കാം. എസ് സി/ എസ്.ടി/ ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്‍ഡ്‌സിലൂടെ പഠിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0492-2222660, 9447430171.
date
- Log in to post comments