Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മൂന്ന് ഷിഫ്റ്റുകളിലേക്ക് സെക്യൂരിറ്റി സർവീസ് ലഭ്യമാക്കുന്നതിനായി അംഗീകൃത സെക്യൂരിറ്റി സർവീസ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 24 ന് രാവിലെ 11 വരെ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0484- 2394410
date
- Log in to post comments