Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലെ 93 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.മാർച്ച് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പള്ളുരുത്തി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 0484-2237276, 9188959733
date
- Log in to post comments