Post Category
ഗതാഗത നിരോധനം
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം മണ്ണാര്‍ക്കാട് കാര്യാലയത്തിന് കീഴില്‍ അമ്പാഴക്കോട് കല്ലാംകുഴി മുതുകുറിശ്ശി റോഡില്‍ കി.മി 3/280 മുണ്ടക്കുന്ന് ഭാഗത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments