Post Category
വാഹന ലേലം
കൊല്ലം എക്സൈസ് ഡിവിഷനില്‍ അബ്ക്കാരി, എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ മാര്‍ച്ച് നാലിന് രാവിലെ 11ന് ചിന്നക്കട എക്സൈസ് കോംപ്ലക്സില്‍ ലേലം ചെയ്യും. നിരതദ്രവ്യം 5000 രൂപ. ഫോണ്‍: 0474 2745648.
date
- Log in to post comments