Post Category
ടെന്‍ഡര്‍
ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് അറ്റക്കുറ്റപണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 7500 രൂപ. മാര്‍ച്ച് 12 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2742004.
date
- Log in to post comments