Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ആവശ്യമായ ബ്ലാക്ക് ഗാര്‍ബേജ് കവര്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചയ്ക്ക് ഒന്നു വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments