Skip to main content

ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ് അപേക്ഷ ക്ഷണിച്ചു

മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. പത്താംക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 13.  ഫോണ്‍ : 7034633233, 8714034942, 0474  2558280.

date