Post Category
അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റുകൾ: ടെൻഡർ ക്ഷണിച്ചു
പട്ടണക്കാട് ഐ.സി.ഡി.എസിലെ 192 അങ്കണവാടികളിൽ പ്രീ-സ്കൂൾ എജ്യുക്കേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് രണ്ട് മണി.
date
- Log in to post comments