Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചാവക്കാട് ഐസിഡിഎസ് പരിധിയിലുള്ള 126 അങ്കണവാടികള്‍ക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ അങ്കണവാടികളില്‍ എത്തിച്ച് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാകും. ഫോണ്‍: 9947613149.

date